INVESTIGATIONകേരളത്തിന് പുറത്തുള്ള മില്ലുകളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നത് ഹവാലാ ഇടപാട് വഴി; കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം സംസ്ഥാനത്തിനു പുറത്ത് വിറ്റ് ടെക്സ്റ്റൈല്‍സുകള്‍ക്ക് വേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും; 1200 കോടിയുടെ നികുതിവെട്ടിപ്പ് കേസില്‍ പുറത്തുവരുന്നത് ടെക്സ്റ്റൈല്‍സ് ഗ്രൂപ്പുകളും സ്വര്‍ണ്ണക്കടത്തുകാരും തമ്മിലുള്ള ബന്ധംമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 7:04 AM IST